PSC Questions and Answers GK

526

 

1. ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
തോമസ് ക്ലിഫോർഡ് ആൽബർട്ട്
2. വളരെ ഉയർന്ന താപനിലയിൽ ചില ദ്രാവകങ്ങളുടെ വിസ്കോസിറ്റി പൂർണമായും ഇല്ലാതാവുന്ന പ്രതിഭാസം?
അതിദ്രവത്വം (സൂപ്പർ ഫ്ലൂയിഡ്ഡിറ്റി)
3. വിശിഷ്ട താപധാരിത ഏറ്റവും കുറവുള്ള പദാർത്ഥം?
സ്വർണ്ണം
4. ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്?
ഭൂമധ്യരേഖ പ്രദേശങ്ങളിൽ
5. ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്?
ധ്രുവപ്രദേശങ്ങളിൽ
6. സ്പ്രിംഗ് ഗ്ലാസിന്റെ പ്രവർത്തനത്തിന് പിന്നിലെ അടിസ്ഥാന നിയമം?
ഹുക്സ് നിയമം
7. അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം?
ക്രയോജനിക്സ്
8. ഉയർന്ന താപനിലയെ കുറിച്ചുള്ള പഠനം?
പൈറോജനിക്സ്
9. താപ പ്രസരണം നടത്തുന്ന മൂന്ന് രീതികൾ?
ചാലനം, സംവഹനം, വികിരണം
10. ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
ചാലനം
11. ഏറ്റവും കൂടിയ വീശിഷ്ഠ താപധാരിതയുള്ള മൂലകം?
ഹൈഡ്രജൻ
12. ചാലകത്തിൽ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില?
ക്രിട്ടിക്കൽ താപനില
13. സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലേക്കെത്തുന്ന രീതി?
വികിരണം
14. ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റി ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ തീയതി ?
1942 ആഗസ്റ്റ് 8
15. 1961-ൽ പ്രഥമ ചേരിചേരാ സമ്മേളനം നടന്ന സ്ഥലം ?
ബെൽഗ്രേഡ്
16. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത് ?
കാർബോണിക് ആസിഡ്
17. കേരളം സന്ദർശിച്ച ആദ്യ അറബ് സഞ്ചാരി ?
മാലിക് ബിൻ ദിനാർ
18. കേരളം സന്ദർശിച്ച ആദ്യ അറബ് സഞ്ചാരി ?
മാലിക് ബിൻ ദിനാർ
19. ജാനകിക്കാട് ഇക്കോ-ടൂറിസം സ്ഥിതി ചെയ്യുന്ന ജില്ല ?
കോഴിക്കോട്
20. ടാഗോറിന് ആദരവ് അർപ്പിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച കൃതി?
ദിവ്യകോകിലം


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.

LATEST POSTS 👇