
1. താപത്തെ കുറിച്ചുള്ള പഠനം?
തെർമോ ഡൈനാമിക്സ്
2. ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ്?
ഊഷ്മാവ്
3. ബലത്തിന്റെ CGS യൂണിറ്റ്?
ഡൈൻ
4. പ്രപഞ്ചത്തിലെ ഏറ്റവും ലഘുവായ ബലം?
ഗുരുത്വാകർഷണ ബലം
5. താപം ഒരു ഊർജ്ജമാണ് എന്ന് ആദ്യമായി പ്രസ്താവിച്ച ശാസ്ത്രജ്ഞൻ?
ജെയിംസ് പ്രസ്കോട്ട് ജൂൾ
6. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
കറുപ്പ്
7. താപത്തിന്റെ CGS യൂണിറ്റ്?
കലോറി
8. താപം കടത്തിവിടാത്ത വസ്തുക്കൾ അറിയപ്പെടുന്നത്?
കുചാലകങ്ങൾ ( insulators)
9. താപം പുറത്ത് വിടുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത്?
താപമോചക പ്രവർത്തനം
10. പ്രതി ധ്വനിയെ കുറിച്ചുള്ള പഠനം?
കാറ്റകോസ്റ്റിക്സ്
11. ശബ്ദത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
വാതകം
12. മനുഷ്യന്റെ ശ്രവണ സ്ഥിരത?
1/10 സെക്കൻഡ്
13. അൾട്രാസോണിക് ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി?
വവ്വാൽ
14. ജലത്തിനടിയിലെ ശബ്ദം കേൾക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം?
ഹൈഡ്രോ ഫോൺ
15. സൂപ്പർ സോണിക് വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്തുന്നത്?
മാക് നമ്പറിൽ
16. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരുതരം വിസിൽ ആണ്?
ഗാൾട്ടൻ വിസിൽ
17. ശബ്ദ വേഗത്തെക്കാൾ കുറഞ്ഞ വേഗത?
സബ് സോണിക്
18. കുതിര ശക്തി എത്ര വാട്ട് ആണ്
746
19. പ്രതിധ്വനി കേൾക്കേണ്ട കുറഞ്ഞ അകലം?
17.2 മീറ്റർ
20. നായ്ക്കളുടെ ശ്രവണ പരിധി?
40Hz to 60KHz
സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…
നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.
വാട്സാപ്പ് http://wa.me/918921755579
Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.
LATEST POSTS 👇