PSC Questions and Answers GK

507

 

1. ശബ്ദത്തെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്?
എക്കൂസ്റ്റിക്ക്‌സ്‌ (Acoustics)
2. മനുഷ്യനിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടെയിലെ ഭാഗം‌?
ലാറിങ്ക്‌സ്‌ (Larynx)
3. ദ്രാവകങ്ങളിലൂടെയും വാതകങ്ങളിലൂടെയും ശബ്ദം കടന്നുപോകുമ്പോൾ പ്രവഹിക്കുന്ന തരംഗങ്ങൾ‌?
അനുദൈര്‍ഘ്യ തരംഗങ്ങൾ (Longitudinal Waves)
4. ഏത്‌ തരംഗങ്ങളായാണ്‌ കട്ടിയുള്ള വസ്തുക്കളിലൂടെ ശബ്ദം കടന്നുപോകുന്നത്‌?
അനുപ്രസ്ഥ (Transverse Waves), അനുദൈര്‍ഘ്യ തരംഗങ്ങളായി
5. ശബ്ദമലിനീകരണം രേഖപ്പെടുത്തുന്ന യൂണിറ്റേത്‌?
ഡെസിബെല്‍
6. ശബ്ദം അളക്കാനുള്ള യൂണിറ്റ്?
ഹെര്‍ട്ട്സ്‌
7. വായുവിൽ ശബ്ദത്തിന്റെ വേഗത?
340 മീറ്റര്‍/സെക്കന്‍റ്‌
8. ജലത്തിലൂടെ ശബ്ദത്തിന്റെ വേഗത?
1435 മീറ്റര്‍/സെക്കന്‍റ്‌
9. തടിയിലൂടെ ശബ്ദത്തിന്റെ വേഗത?
3850 മീ/സെക്കന്‍റ്‌.
10. ഇരുമ്പിലൂടെ ശബ്ദത്തിന്റെ വേഗത?
5000 മീ/സെക്കന്‍റ്‌.
11. മനുഷ്യന്റെ ശ്രവണ പരിധി?
20 ഹെര്‍ട്ട്സ്‌ – 20,000 ഹെര്‍ട്ട്സ്‌ വരെ
12. 20 ഹെർട്ട്സിനു താഴെയുള്ള ശബ്ദതരംഗങ്ങൾ അറിയപ്പെടുന്നത്?
ഇന്‍ഫ്രാസോണിക്ക്‌ ശബ്ദതരംഗങ്ങൾ
13. 20,000 ഹെർട്ട്സിനു മുകളിലുള്ള ശബ്ദതരംഗങ്ങൾ?
അൾട്രാസോണിക്ക്‌
14. ശബ്ദത്തെക്കാൾ രണ്ടിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്‌?
സൂപ്പര്‍സോണിക്ക്‌
15. ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഓഡിയോ മീറ്റർ
16. ബലത്തിന്റെ യൂണിറ്റ് ?
ന്യൂട്ടൺ
17. താപം അളക്കുന്ന യൂണിറ്റ് ?
ജൂൾ
18. താപം അളക്കുന്നതിനുള്ള ഉപകരണം ?
കലോറി മീറ്റർ
19. ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഹൈഡ്രോ ഫോൺ
20. ശബ്ദത്തിന്റെ സഹായത്തോടെ സമുദ്രങ്ങളുടെ ആഴം ,മത്സ്യങ്ങളുടെ സാന്നിദ്ധ്യം എന്നിവ കണ്ടെത്തുന്ന ഉപകരണം?
എക്കോ സൗണ്ടർ


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.

LATEST POSTS 👇