
1. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ച സ്ഥലം ?
ബാംഗ്ലൂർ
2. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി അറിയപ്പെട്ടിരുന്ന ഇരട്ടപ്പേര് ?
ദി ജോൺ കമ്പനി
3. ഇന്ത്യയിലെ ആദ്യ ബാലസൗഹൃദജില്ല ?
എറണാകുളം
4. ഹോണസ്റ്റ് ഏബ് എന്നറിയപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ
5. ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യാവസായിക നഗരം ?
ജംഷഡ്പൂർ
6. ശീതമരുഭൂമി എന്നറിയപ്പെടുന്ന ബയോസ് ഫിയർ റിസർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹിമാചൽപ്രദേശ്
17. ടെലിസ്കോപ്പിന്റെ സഹായത്തോടെ ആദ്യം കണ്ടെത്തിയ ഗ്രഹം ?
യുറാനസ്
8. കുറ്റിപ്പുറം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
കേശവൻ നായർ
9. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏത് ഗ്രഹത്തിലാണ് ?
ചൊവ്വ
10. സർദാർ സരോവർ പദ്ധതി ഏത് നദിയിലാണ് ?
നർമദ
11. സരോജിനി നായിഡുവിനെ ഭാരതകോകിലം എന്ന് വിശേഷിപ്പിച്ചത് ?
ഗാന്ധിജി
12. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതി ചെയ്യുന്ന ജില്ല ?
മലപ്പുറം
13. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം എന്ന ലക്ഷ്യ ത്തോടെ പ്രവർത്തിക്കുന്ന സംഘടന ?
SPCA
14. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേകതരം ശബ്ദം പുറപ്പെടുവി ക്കാനുള്ള ലോഹങ്ങളുടെ കഴിവ് ?
സോണോറിറ്റി
15. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത് ?
ബാലഗംഗാധര തിലക്
16. ഹിമാലയ പർവ്വതരൂപീകരണപ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവു കയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി ?
സരസ്വതി
17. കേരളത്തിന്റെ ബാസ്ക്കറ്റ് ബോൾ ഗ്രാമം ?
കുറിയന്നൂർ
18. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ്?
അസ്ട്രോണമിക്കൽ യൂണിറ്റ്
19. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
ജാർഖണ്ഡ്
20. സമുദ്രനിരപ്പിൽ നിന്നും 1.5m താഴ്ന്ന് കിടക്കുന്ന പ്രദേശം ?
കുട്ടനാട്
സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…
നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.
വാട്സാപ്പ് http://wa.me/918921755579
Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.
LATEST POSTS 👇