PSC Questions and Answers GK

888

1. അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരത്തിലെ നായികയായ പ്രശസ്ത നടി?
സ്മിതാ പാട്ടീൽ
2. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്‍റ് ?
റിച്ചാർഡ് നിക്സൺ
3. ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?
ഇന്ത്യ
4. ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?
ഒ വി വിജയൻ
5. വൃക്കയിലെ കല്ലിന്‍റെ അനക്കം മൂലം മൂത്രപഥത്തിലുണ്ടാകുന്ന വേദന?
റീനൽ കോളിക്
6. ദണ്ഡിയാത്രയുടെ വാർഷികത്തിൽ രണ്ടാം ഭണ്ഡിയാത്ര നടത്തിയത്?
തുഷാർ ഗാന്ധി (2005)
7. ‘അത്മോപദേശ ശതകം’ രചിച്ചത്?
ശ്രീനാരായണ ഗുരു
8. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?
മാനുവൽ ഒന്നാമൻ
9. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.?
ഉത്തരായന രേഖ ( 231/2° N )
10. ഇന്ത്യയിൽ ദേശസാത്‌കരിക്കപ്പെട്ട ആദ്യ ബാങ്ക്?
ആർ.ബി.ഐ
11. ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?
വിജയലക്ഷ്മി
12. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്റെ സ്ഥാപകൻ ?
ദാദാഭായ് നവറോജി
13. ലണ്ടനേക്കാൾ മനോഹരമായ നഗരം എന്നു യൂറോപ്യൻ ചരിത്രകാരൻമാർ വിശേഷിപ്പിച്ച മുഗൾ നഗരം ?
ഫത്തേപൂർ സിക്രി
14. പ്രാതിനിധ്യമില്ലാതെ നികുതിയില്ല. ഇത് ഏത് സ്വാതന്ത്ര്യസമരവു മായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?
അമേരിക്കൻ സ്വാതന്ത്ര്യസമരം
15. ടെലിവിഷൻ കണ്ടുപിടിച്ചത് ?
ജോൺ ബയേർഡ്
16. ഗാന്ധിജി 1925-ൽ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
ശിവഗിരി
17. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വർഗ്ഗസമരമായിരുന്നു ഇതുവരെ. നാളെ അത് യുവാക്കളും വൃദ്ധരും തമ്മിലായിരിക്കും-എന്ന് പ്രവചനം നടത്തിയ സാമ്പത്തിക വിദഗ്ധൻ ?
അമർത്യാസെൻ
18. പെർഫെക്ട് മർഡർ ആരുടെ കൃതിയാണ് ?
ശകുന്തളാദേവി
19. മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ ആരുടെ വരികളാണ് ?
കുമാരനാശാൻ
20. തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കുന്നത് ?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.

LATEST POSTS 👇