PSC Questions and Answers GK

1068

1. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ വാതകം?
ഓക്സിജൻ (21.94%)
2. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത?
ആറന്മുള്ള പൊന്നമ്മ
3. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി?
ചൊക്കില അയ്യർ
4. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
5. കവിതയ്ക്കുള്ള കബീർ സമ്മാനം നൽകുന്ന സംസ്ഥാനം?
മധ്യ പ്രദേശ്
6. സാലിസ്ബറിയുടെ പുതിയ പേര്?
ഹരാരെ
7. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്?
കൽപ്പാക്കം ആണവനിലയം
8. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
1861 തിരൂർ – ബേപ്പൂർ
9. എസ്.കെ.പൊറ്റക്കാടിന്‍റെ ശരിയായ പേര്?
ശങ്കരന്‍കുട്ടി
10. International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ജനീവ
11. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?
വെള്ളനാട് (തിരുവനന്തപുരം)
12. ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്?
ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലൈ 16 )
13. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
കോഴിക്കോട്
14. നീല രക്തമുള്ള ജീവികൾ?
മൊളസ്കുകൾ
15. യൂറിയ കൃത്രിമമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ?
ഫ്രെഡറിക് വൂളർ
16. ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ?
സി.ഡി.ദേശ്‌മുഖ്
17. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?
അഹിംസ പരമോധർമ്മ
18. മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന്‍റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം?
സെറിബ്രൽ ഹെമറേജ്
19. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗതത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്?
ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ IWAI
20. ‘എന്‍റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്?
ഫാ.വടക്കൻ


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.

LATEST POSTS 👇