462

ഫോറെസ്റ്റ് റേഞ്ചർ നോട്ടിഫിക്കേഷൻ.

കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.14 ജില്ലയിലും അവസരം. പ്രായപരിധി : 19  മുതൽ.അപേക്ഷ ഫീസ് ഇല്ല

Range Fotest Officer Recruitment 2023 Job Details

 

• വകുപ്പ്: Kerala Forest & Wildlife Department 
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 03
• കാറ്റഗറി നമ്പർ: 296/2023
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2023 സെപ്റ്റംബർ 29
• അവസാന തീയതി: 2023 നവംബർ 1CA ക്കാർക്ക് സബ്സിഡറി പോലീസ് കല്യാൺ ബന്തറിൽ അവസരം | Subsidiary Police Kalyan Bhandar Recruitment 2023