അണ്ണാ യൂണിവേഴ്സിറ്റിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് ഒഴിവ് | Anna University Recruitment 2023

386

അണ്ണാ യൂണിവേഴ്സിറ്റി ക്ലറിക്കൽ അസിസ്റ്റന്റ് പോസ്റ്റിലെ ഒഴിവിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 25 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.

Job Details

• ബോർഡ്: Anna University
• ജോലി തരം: Central Government
• വിജ്ഞാപന നമ്പർ:
• ആകെ ഒഴിവുകൾ: 01
• ജോലിസ്ഥലം: ചെന്നൈ
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ/ ഓഫ്‌ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2023 ഒക്ടോബർ 10
• അവസാന തീയതി: 2023 ഒക്ടോബർ 25

Vacancy Details

അണ്ണാ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ക്ലറിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവുമാത്രമാണ് ഉള്ളത്.

Educational Qualifications

ബികോം, ടാലി അക്കൗണ്ട്സ് സോഫ്റ്റ്‌വെയർ അറിഞ്ഞിരിക്കണം, എം.എസ് ഓഫീസ് പരിജ്ഞാനവും ഉണ്ടായിരിക്കണം.

Salary Details

അണ്ണാ യൂണിവേഴ്സിറ്റി കരാർ അടിസ്ഥാനത്തിൽ 6 മാസത്തേക്കാണ് നിയമനം നടത്തുന്നത്. ക്ലറിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 629 രൂപ പ്രതിദിന അടിസ്ഥാനത്തിൽ കൂലി ലഭിക്കുന്നതായിരിക്കും .

⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക.

⧫ അപേക്ഷകന്റെ പേര്, രക്ഷ കർത്താവിന്റെ പേര്, പൂർണമായ മേൽവിലാസം, പിൻകോഡ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ജനനത്തീയതി, പ്രായം, ലിംഗം, ജാതി എന്നിവ പൂരിപ്പിച്ച് നൽകുക.

annacad@annauniv.edu എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക

അപേക്ഷയുടെ ഹാർഡ് Copy നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അഡ്രസ്സിലേക്ക് അയക്കുക