സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന് കീഴില്‍ ഒഴിവ്

419

കുക്ക് നിയമനം

കോട്ടയം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന് കീഴില്‍ കോട്ടയം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന വനിത ഹോസ്റ്റലില്‍ കുക്കിനെ ആവശ്യമുണ്ട് . ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ള വനിതകള്‍ക്ക്അപേക്ഷിക്കാവുന്നതാണ് . ഒക്ടോബര്‍ 31നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0481 2961775, 9496070741