കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിസൾട്ട് പുറത്ത് | Kerala PSC Beat Forest Officer Result 2023

130

കേരള പബ്ലിക് സർവീസ് കമ്മീഷൻ Beat Forest Officer Short List 2023 പ്രസിദ്ധീകരിച്ചു കഴിഞ്ഞു . keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. 2023 ഒക്ടോബർ 20നാണ് Kerala PSC Beat Forest Officer Short List 2023 പുറത്ത് വിട്ടത്. Beat Forest Officer പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഫലം ചെക്ക് ചെയ്തു നോക്കാവുന്നതാണ്.

About Kerala PSC Beat Forest Officer Result 2023

Kerala PSC Beat Forest Officer Result 2023: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്/ ഓഡിറ്റർ തസ്തികയിലേക്ക് 2023 May 9ന് നടന്ന മെയിൻ OMR ടെസ്റ്റിന് അടിസ്ഥാനമാക്കിയാണ് മെയിൽ റാങ്ക് ലിസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. Beat Forest Officer Result 2023 ഉദ്യോഗാർത്ഥികൾക്കായി താഴെ നൽകിയിട്ടുണ്ട്. ആ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.

Beat Forest Officer Short List 2023 Details

KPSC Beat Forest Officer Short List 2023 സംബന്ധമായുള്ള വിശദവിവരങ്ങൾ താഴെ പോയിന്റ് പോയിന്റ് ആയി കൊടുത്തിരിക്കുന്നു .

 

  • PDF Name: Beat Forest Officer Short List 2023
  • Category: PSC Short List
  • Status: Released
  • Name of the Post: Beat Forest Officer
  • Beat Forest Officer Short OMR Exam Date: 09 May 2023
  • Beat Forest Officer Short List 2023 Released : 20 October 2023
  • Office Website: www.keralapsc.gov.in