മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഷോറുമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിങ്ങൾക്കും ജോലി നേടാൻ അവസരം . യോഗ്യതയുള്ളവർ ഒക്ടോബർ 30ന് താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് എത്തിച്ചേരുക .
Vacancies
1. Sales Trainee(Male/Female)
- Qualification:+2
- Age:Below 27
- Salary:Best in industry
- Job Location:Kottayam & Other Districts
2. Marketing Executives
(Two wheeler required)
- Qualification:SSLC
- Fresher’s / Experienced
- Age:Below 40
- Salary: Best in industry
- Job alocation:Kottayam
3. Salesman
- Qualification:+2
- Experienced
- Male, Below 27
- Salary : Best in industry
- Job Location: Kottayam & Other Districts
👉🏻ഇന്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണി മുതൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോട്ടയം ഷോറൂമിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി നേരിട്ട് വരിക .
Mob: 9207202917
Location: Malabar Gold & Diamonds Showroom, Kottayam