3757

എസ്എസ്എൽസി പാസായവർക്ക് ഇതിലും മികച്ച അവസരം . മുക്കാൽ ലക്ഷത്തിന് മുകളിൽ വരുന്ന കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ പോലെയല്ല അതിവേഗമാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ് നടത്തുന്നത്. ആറുമാസം കൊണ്ട് തന്നെ റിക്രൂട്ട്മെന്റ് പ്രക്രിയകളെല്ലാം തീർത്ത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.

What is SSC GD Constable

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഇന്ത്യയിലെ വിവിധ സേനകളിലേക്ക് ലിംഗ ഭേദമന്യേ നടത്തുന്ന ഒരു റിക്രൂട്ട്മെന്റാണ് SSC GD Constable Recruitment 2023.

കൂടുതല്‍ വിവരങ്ങള്‍ക് കൊടുത്തിരിക്കുന്ന ലിങ്കില്‍ അമര്‍ത്തുക

https://www.dailyjob.online/2023/11/ssc-gd-constable-2023.html