
Printing Department Assistant Time Keeper Notification
പത്താം ക്ലാസ് പാസായവർക്ക് കേരള അച്ചടി വകുപ്പിൽ മികച്ച ശമ്പളത്തോടുകൂടി ജോലി നേടാം. കേരള സർക്കാർ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇത്.
താല്പര്യമുള്ളവർക്ക് നവംബർ 29 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം
Vacancy Details for Printing Department Assistant Time Keeper Notification
കേരള അച്ചടി വകുപ്പ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് വിവിധ ജില്ലകളിലായി ഏകദേശം 5 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
District Vacancy
- തിരുവനന്തപുരം: 02
- എറണാകുളം: 01
- പാലക്കാട്: 01
- കണ്ണൂർ: 01
Age Limit Details Printing Department Assistant Time Keeper Notification
18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ങില് അമർത്തുക Apply Online @thulasi.psc.kerala.gov.in