
മിനരത്ന കമ്പനിയിൽ നല്ല ശമ്പളത്തിൽ ജോലി നേടാം – 1.4 ലക്ഷം വരെ സാലറി | NFL Recruitment 2023
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് 2023 വർഷത്തെ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അതുകൊണ്ട് തന്നെ യോഗ്യരായ ഉദ്യോഗാർഥികൾ ഉടനെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക. അപേക്ഷകൾ 2023 ഡിസംബർ 1 വരെ ഓൺലൈനായി സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യമുണ്ടെങ്കിൽ ഇവിടെ നൽകിയിട്ടുള്ള വിവരണങ്ങൾ കൂടി വായിക്കുക.
Job Details
- ബോർഡ്: National Fertilizers Limited (NFL)
- ജോലി തരം: Central Govt
- നിയമനം: നേരിട്ടുള്ള നിയമനം
- പരസ്യ നമ്പർ: 02 (NFL)/2023
- തസ്തിക: —
- ആകെ ഒഴിവുകൾ: 74
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
- ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 2023 നവംബർ 2
- ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഡിസംബർ 1
Vacancy Details
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 74 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
Name of Post | Vacancy |
---|---|
Management Trainee (Marketing) | 60 |
Management Trainee (F&A) | 10 |
Management Trainee (Law) | 04 |
Age Limit Details
Name of Post | Age Limit |
---|---|
Management Trainee (Marketing) | 18 – 27 |
Management Trainee (F&A) | 18 – 27 |
Management Trainee (Law) | 18 – 27 |
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ങില് അമർത്തുക https://careers.nfl.co.in/advinfo.php?advertisement=eccbc87e4b5ce2fe28308fd9f2a7baf3