64

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

AAI Recruitment 2023 Vacancy Details.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോളർ) പോസ്റ്റിലേക്ക് 496 ഒഴിവുകളാണ് ഉള്ളത്.
AAI Recruitment 2023 Educational Qualifications.
ജൂനിയർ എക്സിക്യൂട്ടീവ് (Air Traffic Control): ഫിസിക്സ്‌, മാത്‍സ് എന്നീ വിഷയങ്ങളിൽ ബി എസ്‌സി. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗിൽ ബിരുദം. എക്സ്പീരിയൻസ്
AAI Recruitment 2023 Salary Details.
ജൂനിയർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 40000 രൂപയാണ് ശമ്പളമായിട്ട് ലഭിക്കുക.
AAI Recruitment 2023 Age Details.
27 വയസ്സ് വരെയാണ് പ്രായപരിധി.

SC/ST/OBC/Ex Servicemen വിഭാഗങ്ങളിൽ ഉള്ളവർക്കു ഉയർന്ന പ്രായപരിധിയിൽ ഇളവുകളുണ്ട്.

കൂടതൽ വിവരങ്ങൽക്ക് താഴെ കാണുന്ന ലിംഗിൽ അമർത്തുക.

https://www.aai.aero/en/careers/recruitment