കേരളത്തിലെ കർഷകനെ കോടീശ്വരനാക്കും വിള കാപ്പി

175

രാജ്യാന്തര വിപണിയിൽ വൻ ഡിമാൻഡ് നേടികൊണ്ടിരിക്കുകയാണ് കാപ്പി കൃഷി. കർഷകന് ഏറ്റവും അനുയോജ്യമായ സമയം. കാരണം കാപ്പിയുടെ
കൂടി കൊണ്ടിരിക്കുന്ന വില തന്നെ.
ദക്ഷിണ ഇന്ത്യയിലെ കർഷകരെ സംബന്ധിച്ച് നേട്ടം
കൊയ്യാനുള്ള സമയമാണിത് കിലോക് ഇരുപതിനായിരം
വരെ വിലയാണ് വിയറ്റ്നാമിലെയും ബ്രസീലിലേയും
കാലാവസ്ഥ വെതിയാനമാണ് അവിടെത്തെ വിളവിനെ
സാരമായി ബാദിച്ചതു ഈ അനുകൂല സാഹചര്യം കേരളം ഉൾപ്പടെയുള്ള
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കര്ഷകർക്ക്
അനുഗ്രഹമായി മാറി.

2023-24 വർഷത്തിൽ കാപ്പി കയറ്റുമതിയിൽ 20%
കുറവാണ് വിയറ്റ്നാമിലുള്ളതു ഇത് കാപ്പിക്ക് ക്ഷാമം
അനുഭവപെടുകയും കേരളം ഉൾപ്പെടെയുള്ള
സ്ഥലങ്ങളിൽ കർഷകർക്കു അനുകൂലമാവുകയും
ചെയ്തു ഏറ്റവും കൂടുതൽ റോബസ്റ്റ കാപ്പിക്കുരു
ഉല്പാദിപ്പികുന്നത് വിയറ്റ്നയമാണ്.
അതുകൊണ്ടുതന്നെ അവരുടെ ഉല്പാദനത്തിലെ കുറവ്
വലിയ വിലകയറ്റത്തിനു കാരണമായി . കർണാടകയിൽ നിന്നുള്ള കാപ്പിക്ക് ആഗോള  വിപണിയിൽ വലിയ മൂല്യമുണ്ട്.

കേരളവും തമിഴ്നാടും കാപ്പിക്കൃഷിയിൽനിന്നും വലിയ
വരുമാനം കണ്ടെത്തുന്നുണ്ട് . രാജ്യത്തെ കാപ്പി
ഉല്പാദനത്തിൽ 83% ദക്ഷിണേന്ത്യയുടെ സംഭാവനയാണ്
5000-7000 രൂപ വരെക്യിന്റ്റലിന് വിലയുണ്ടയിരുന്നതാണ്
ഇപ്പോൾ 20000 രൂപ വരെ എത്തി നിലകുന്നത് ഇത്രയും
വില കയറ്റം തങ്ങളുടെ വിളയിക് കിട്ടുമെന്ന് കര്ഷകരും
പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അതുകൊണ്ടു തന്നെ പ്രതേകിച്ച്
കേരളം ഉൾപ്പെടുന്ന മേകലയിലെ റോബസ്റ്റ കാപ്പികുരു
കർഷകർക്കു വലിയ ഗുണകരമായി.