കേരള വാട്ടർ അതോറിറ്റി പ്രോഗ്രാം മാനേജർ:ഐടി റിക്യുട്മെന്റ് 2021

796

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬_

പ്രോഗ്രാം മാനേജർ – ഐടി / ഡി‌ബി‌എ തസ്തികയിലേക്ക് കേരള വാട്ടർ അതോറിറ്റിയിൽ ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ / ഡെപ്യൂട്ടേഷൻ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിന് മുമ്പ് വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക.

_▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Organization

KERALA GOVERNMENT JOB

തസ്തിക

PROGRAM MANAGER – IT/DBA.

യോഗ്യത

MCA/ B Tech / Msc

ശമ്പളം:

Rs. 75,000/മാസം

പ്രായപരിധി

40 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി

15-05-2021(5pm)

website

www.kwa.kerala.gov.in

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപെടുക

Ph: 8547104268