ഗൾഫ് ജോലികളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക് അതിനുള്ള അവസരം ഞങ്ങൾ ഒരുക്കി തരുന്നതായിരിക്കും,
ഗൾഫിലെ നിരവധി ഒഴിവുകളെ കുറിച്ച് ഞങ്ങൾ ഇവിടെ കൊടുക്കുന്നു.
ഈ ഒഴിവുകളെ കുറിച്ച് കൂടുതൽ അറിയാൻ താഴെ തന്നിരിക്കുന്ന വിവരങ്ങൾ മുഴുവനായും വായിച്ച് നോക്കുക.
ജോലിക്ക് അപേക്ഷ സമർപ്പിക്കാൻ താഴെ എങ്ങനെ അപേക്ഷിക്കം(How to Apply) എന്ന് കൊടുത്തിരിക്കും. അതിലെ ലേഖനത്തിനു താഴെ ‘Apply Now’ അല്ലെങ്കിൽ CV അയക്കാനുള്ള ഇമെയിൽ നല്കിയിരിക്കും.
അതുവല്ലങ്കിൽ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന ജോലികൾക്ക് മുകളിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് അപേക്ഷിക്കാനാവും.
ജോലിയെ സംബന്ധിച്ഛ്
കമ്പനിയുടെ പേര് : ഖത്തർ എനർജി (മുമ്പ് ഖത്തർ പെട്രോളിയം – QP)
ദേശീയത :
സെലക്ടീവ്
യോഗ്യത :
ലിങ്ക് പരിശോധിക്കുക
ലിംഗംഭേദം :
പുരുഷൻ/സ്ത്രീ
പ്രയോജനങ്ങൾ : ആകർഷകമായ നേട്ടങ്ങൾ
ശമ്പളം :
ഇന്റർവിയുയിൽ ചർച്ച ചെയ്യും
പ്രായപരിധി :
21- 40
ജോലി സ്ഥലം :
ഖത്തർ
ഇന്റർവിയൂ – ഉടൻ ഉണ്ടായിരിക്കും
റിക്രൂട്ട്‌മെന്റ് :
കമ്പനി വഴി നേരിട്ട് ആയിരിക്കും
ഒഴിവുകൾ
- പിന്തുടർച്ച & കരിയർ പ്ലാനിംഗ് സ്പെഷ്യലിസ്റ്റ്
2. എസ്.ആർ. കംപ്ലയൻസ് ഓഫീസർ
3. എസ്.ആർ. കൗൺസൽ (LEGAL COMPLIANCE)
4. ഹെഡ് കൗൺസൽ (LEGAL COMPLIANCE)
5. ഹെഡ് അനലിസ്റ്റ്, പ്ലാന്റ് മെയിന്റനൻസ് & SCM
- ഫിനാൻസ് പ്രൊഫഷണൽ ഡെവലപ്മെന്റ് അഡ്വൈസർ
- കോർപ്പറേറ്റ് ഗവേണൻസ് ഓഫീസർ
8. എസ്.ആർ. ട്രേഡിംഗ് റെഗുലേഷൻസ് ഓഫീസർ
9. ലീഡ് സിസ്റ്റംസ് എഞ്ചിനീയർ (സിസ്റ്റംസ് സെക്യൂരിറ്റി)
- എസ്.ആർ. ട്രേഡിംഗ് സർവൈലൻസ് ഓഫീസർ
- എസ്.ആർ. ഗ്ലോബൽ മൊബിലിറ്റി അനലിസ്റ്റ്
- ഫയർ സ്റ്റേഷൻ ഓഫീസർ
എങ്ങനെ അപേക്ഷിക്കാം
ഈ ജോലിക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവരെ ഞങ്ങൾ ഹർധവമായി സ്വാഗതം ചെയ്യുന്നു. അപ്പ്ലൈ ചെയ്യാനോ, അല്ലെങ്കിൽ CV അയക്കാൻ താഴെ (Apply Now ) എന്ന ബട്ടൺ കാണാൻ കഴിയും. അല്ലെങ്കിൽ ലിസ്റ്റിലെ ജോലികൾക്ക് മുകളിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് അപേക്ഷിക്കാനാവും.
മുകളിൽ നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ആർക്കും ജോലിക് അപേക്ഷിക്കാൻ സാധിക്കും.. അപേക്ഷിക്കാനായി താഴെ തന്നിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
Apply Now : https://www.linkedin.com/jobs/search/?f_C=9788&geoId=92000000&position=1&pageNum=0
ഇത് അന്താരാഷ്ട്ര നിയമനം ആയതുകൊണ്ട് നിങ്ങൾ എലിജിൽ ആയാൽ മാത്രമേ കമ്പനി മറുപടി തരുകയുള്ളൂ. മെയിൽ വഴി ആയിരിക്കും മറുപടി.