NMDRC റിക്രൂട്ട്‌മെന്റ്| 2022 വിജ്ഞാപനം വന്നു

1420

കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് കീഴിൽ ഉള്ള സ്ഥാപനമായ NMDC പുതിയ 200 ഒഴിവുകളിലേക്ക് ഉള്ള വിജ്ഞാപനം പുറത്തുവിട്ടു. കേന്ദ്ര സർക്കാർ ജോല് അന്വേഷിക്കുന്നവർക് ഈ അവസരം ഉപകാരപ്രദം ആകും.

ജോലി സംബന്ധിച്ച്

  1. ബോർഡ് :
    NMDC ലിമിറ്റഡ്
  2. തൊഴിൽ തരം :
    കേന്ദ്ര സർക്കാർ
  3. നിയമനം :
    താത്കാലികം
  4. വിജ്ഞാപന നമ്പർ :
    04/2022
  5. ഒഴിവുകൾ :
    200
  6. ജോലി സ്ഥലം :
    ഇന്ത്യ ഉടനീളം
  7. അപേക്ഷിക്കേണ്ട തിയതി :
    10 ഫെബ്രുവരി 2022
  8. അവസാന തീയതി :
    02/03/2022

ഒഴിവുകൾ സംബന്ധിച്ച്

  1. ഫീൽഡ് അറ്റൻഡന്റ് (ട്രെയിനി):
    43
  2. മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്)
    (ട്രെയിനി):
    90
  3. മെയിന്റനൻസ് അസിസ്റ്റന്റ്
    (ഇലക്ട്രിക്കൽ) (ട്രെയിനി):
    35
  4. MCO Gr-III (ട്രെയിനി):
    04
  5. HEM മെക്കാനിക്ക് ഗ്രേഡ് – ||| (ട്രെയിനി):
    10
  6. ഇലക്ട്രീഷ്യൻ ഗ്രേഡ്-III (ട്രെയിനി):
    07
  7. ബ്ലാസ്റ്റർ ഗ്രേഡ്-II (ട്രെയിനി):
    02
  8. QCA- ഗ്രേഡ് III (ട്രെയിനി):
    09

പ്രായപരിധി സംബന്ധിച്ച്

. 18 വയസ്സ് മുതൽ 30 വയസ്സ് ആണ് പ്രായപരിധി

പട്ടികജാതി-പട്ടികവർഗം :
18 – 35 വയസ്സ്

ഒബിസി വിഭാഗം :
18 – 33 വയസ്സ്

മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ
നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്

വിദ്യാഭ്യാസയോഗ്യത

  1. ഫീൽഡ് അറ്റൻഡന്റ്
    (ട്രെയിനി) :

പത്താംക്ലാസ് അല്ലെങ്കിൽ
ഐടിഐ

  1. മെയിന്റനൻസ് അസിസ്റ്റന്റ്
    (മെക്ക്) (ട്രെയിനി) :

വെൽഡിങ്/ ഫിറ്റർ/ മെഷീനിസ്റ്റ്/ മോട്ടോർ
മെക്കാനിക്ക് ഡീസൽ മെക്കാനിക്ക്, ഓട്ടോ
ഇലക്ട്രീഷ്യൻ ഇവയിൽ ഏതേലും ട്രേഡിൽ ഐടിഐ

  1. മെയിന്റനൻസ് അസിസ്റ്റന്റ്
    (ഇലക്ട്രിക്കൽ) (ട്രെയിനി) :

ഇലക്ട്രിക്കൽ ട്രേഡിൽ ITI

  1. MCo Gr-III (ട്രെയിനി) :

മെക്കാനിക്കൽ
എൻജിനീയറിങ് ഡിപ്ലോമ.
ഹെവി വെഹിക്കിൾ ലൈസൻസ് നിർബന്ധം

  1. HEM മെക്കാനിക്ക് ഗ്രേഡ്
    III (ട്രെയിനി) : മെക്കാനിക്കൽ
    എൻജിനീയറിങ് ഡിപ്ലോമ,
    ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
  2. ഇലക്ട്രീഷ്യൻ ഗ്രേഡ്-Ill
    (ട്രെയിനി) :

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
ഡിപ്ലോമ, ഇൻഡസ്ട്രിയൽ ഇൻസ്റ്റലേഷൻ
സർട്ടിഫിക്കറ്റ്

  1. ബ്ലാസ്റ്റർ ഗ്രേഡ് II :

SSLC/ബ്ലാസ്റ്റർ ITI/മേനിങ്മറ്റ് സിർട്ടിഫിക്കറ്റ്/ഫിർസ്റ് എയ്ഡ് സിർട്ടിഫിക്കറ്റ/ കൂടാതെ 3 വർഷത്തെ പരിചയവും വേണം

  1. QCA ഗ്രേഡ് II (ട്രെയിനി) :

ജിയോളജി/കെമിസ്ട്രി യിൽ ബിരുദം. കൂടാതെ 1 വർഷത്തെ പരിചയം

ശമ്പളം സംബന്ധിച്ച്

  1. ഫീൽഡ് അറ്റൻഡന്റ് (ട്രെയിനി):
    18000-18500
  2. മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്)
    (ട്രെയിനി):
    18000-18500
  3. മെയിന്റനൻസ് അസിസ്റ്റന്റ്
    (ഇലക്ട്രിക്കൽ) (ട്രെയിനി):
    18000-18500
  4. MCO Gr-III (ട്രെയിനി):
    19000-19500
  5. HEM മെക്കാനിക്ക് ഗ്രേഡ് – ||| (ട്രെയിനി):
    19000-19500
  6. ഇലക്ട്രീഷ്യൻ ഗ്രേഡ്-III (ട്രെയിനി):
    19000-19500
  7. ബ്ലാസ്റ്റർ ഗ്രേഡ്-II (ട്രെയിനി):
    19000-19500
  8. QCA- ഗ്രേഡ് III (ട്രെയിനി):
    19000-19500

തിരഞ്ഞെടുപ്പ് രീതി

  1. എഴുത്തു പരീക്ഷ
  2. ഫിട്നെസ് ടെസ്റ്റ്

ഫീസ് സംബന്ധിച്ച്

. അപേക്ഷ ഫീസ് 150 രുപ

. SC/ST/PWD/Ex സർവിസ് മെൻ എന്നി വിഭാഗക്കാർക് ഫീസ് ഇല്ല

. ഒരിക്കൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും തിരിച്ചു നൽകില്ല

അപേക്ഷിക്കേണ്ട വിധം

  1. യോഗ്യരായവർ http://www.nmdc.co.in/ സന്ദർശിക്കുക
  2. കരിയർ ടാബ് ക്ലിക് ചെയ്യുക
  3. ഫെബ്രുവരി 10 രാവിലെ 10 മുതൽ അപേക്ഷിക്കാൻ ഉള്ള ലിങ്ക് സൈറ്റിൽ ലാഭയമാകും
  4. ശേഷം Apply Now ക്ലിക് ചെയ്യുക
  5. ചോദിച്ചിട്ടുള്ള സിർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുക
  6. സബ്മിറ്റ് ചെയ്യുക

Notification :
https://www.nmdc.co.in/cms-admin/Upload/Media_Gallery/680a89fc4b62490dbfac7d56fb9caf10_20220204115914369.pdf

Official website :
https://www.nmdc.co.in/