നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമിയിൽ നിരവധി ഒഴിവുകൾ

3416

നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി നിലവിലുള്ള
28 ഒഴിവുകളിലേക്ക് സെലക്ഷൻ
നടത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം
പുറത്തിറക്കി. നോർത്ത് ഈസ്റ്റ് പോലീസ് റിക്രൂട്ട്മെന്റിലൂടെ കോൺസ്റ്റബിൾ,
മൾട്ടി ടാസ്കിങ് സ്റ്റാഫ്, പമ്പ് ഓപ്പറേറ്റർ,
അറ്റൻഡർ, പ്ലംബർ, ലൈഫ് ഗാർഡ് തുടങ്ങിയ
നിരവധി തസ്തികകളിൽ തൊഴിൽ നേടാം.
യോഗ്യരായവർ 2022
ഏപ്രിൽ 28 വരെ തപാൽ വഴി അപേക്ഷകൾ
സമർപ്പിക്കാം.

ജോലി സംബന്ധിച്ച് :

  1. ബോർഡ്:
    North Eastern Police
    Academy
  2. ജോലി തരം:
    കേന്ദ്ര സർക്കാർ ജോലി
  3. നിയമനം:
    താൽക്കാലികം
  4. ഒഴിവുകൾ:
    28
  5. തൊഴിൽ സ്ഥലം:
    ഇന്ത്യയിലുടനീളം
  6. അപേക്ഷിക്കേണ്ട വിധം:
    തപാൽ
  7. അപേക്ഷിക്കേണ്ട തീയതി:
    2022
    ഫെബ്രുവരി 14
  8. അവസാന തീയതി:
    2022 ഏപ്രിൽ 28

ഒഴിവുകൾ സംബന്ധിച്ച് :

നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി
(NEPA) താൽക്കാലികമായി താഴെപ്പറയുന്ന
തസ്തികകളിൽ 28 ഒഴിവുകളിലേക്ക്
നിയമനം നടത്തും. ഓരോ തസ്തികയും
അവയിൽ വരുന്ന ഒഴിവുകളും താഴെ
നൽകുന്നു.

  1. MTS (കുക്ക്): 02
  2. MTS (മസാൽച്ചി): 01
  3. MTS (വാട്ടർ കാരിയർ): 02
  4. MTS (കാന്റീൻ അറ്റൻഡന്റ്): 01
  5. പമ്പ് ഓപ്പറേറ്റർ: 01
  6. പ്ലംബർ: 01
  7. ഇലക്ട്രീഷ്യൻ: 01
  8. ലൈഫ് ഗാർഡ്: 02
  9. MTS (സ്വീപ്പർ): 01
  10. MTS (Syce): 01
  11. കോൺസ്റ്റബിൾ (MT): 04
  12. കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്):
    01
  13. കോൺസ്റ്റബിൾ (ബാൻഡ്): 02
  14. കോൺസ്റ്റബിൾ (ജിഡി): 08

പ്രായപരിധി :

SC/ST/OBC കൂടാതെ മറ്റുള്ള പ്രത്യേക
സംവരണ വിഭാഗക്കാർകും കേന്ദ്രസർക്കാർ
പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക്
അനുസൃതമായി പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും.

  1. MTS (കുക്ക്):
    18-25 വയസ്സ് വരെ
  2. MTS (മസാൽച്ചി):
    18-25 വയസ്സ് വരെ
  3. MTS (വാട്ടർ കാരിയർ):
    18-25 വയസ്സ് വരെ
  4. MTS (കാന്റീൻ അറ്റൻഡന്റ്):
    18-25 വയസ്സ് വരെ
  5. പമ്പ് ഓപ്പറേറ്റർ:
    18-25 വയസ്സ് വരെ
  6. പ്ലംബർ:
    18-25 വയസ്സ് വരെ
  7. ഇലക്ട്രീഷ്യൻ:
    18-25 വയസ്സ് വരെ
  8. ലൈഫ് ഗാർഡ്:
    18-25 വയസ്സ് വരെ
  9. MTS (സ്വീപ്പർ):
    18-25 വയസ്സ് വരെ
  10. MTS (Syce):
    18-25 വയസ്സ് വരെ
  11. കോൺസ്റ്റബിൾ (MT):
    18-27 വയസ്സ് വരെ
  12. കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്):
    18-27 വയസ്സ് വരെ
  13. കോൺസ്റ്റബിൾ (ബാൻഡ്):
    02
  14. കോൺസ്റ്റബിൾ (ജിഡി):
    18-27 വയസ്സ് വരേ

വിദ്യാഭ്യാസ യോഗ്യത :

  1. MTS (എല്ലാ തസ്തികയിലും) :

പത്താം തരം പാസായിരിക്കണം

  1. പമ്പ് ഓപ്പറേറ്റർ :

a. അംഗീകൃത ബോർഡിൽനിന്നും SSLC
പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം

b. മെക്കാനിക്കൽ അല്ലേൽ ഇലക്ട്രിക്കൽ
ട്രേഡിൽ ഗവൺമെന്റ് അംഗീകൃത
സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ്

c. സർക്കാർ അല്ലെങ്കിൽ വാണിജ്യ സ്ഥാപനത്തിലോ പമ്പ് ഓപ്പറേറ്റർ ആയി രണ്ട്
വർഷത്തെ പ്രായോഗിക പരിചയം

  1. പ്ലംബർ :

a. അംഗീകൃത ബോർഡിൽനിന്നും പത്താം തരം
പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം

b.ഗവൺമെന്റ് അംഗീകൃത
സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വാണിജ്യ സ്ഥാപനത്തിൽ പ്ലംബിംഗ് ജോലിയിൽ രണ്ട്
വർഷത്തെ പ്രായോഗിക പരിചയം

  1. ഇലക്ടറിഷൻ :

a. അംഗീകൃത ബോർഡിൽനിന്നും പത്താംതരം
പാസാകണാം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

b. ഇലക്ട്രിക്കൽ അല്ലെൽ വയർമാൻ ട്രേഡിൽ അംഗീകൃത
സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ്

c. ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനിൽ
പ്രാക്ടിക്കൽ പരിചയം

d. കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന ലൈസൻസിംഗ് ബോർഡ് നൽകുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ എന്ന
നിലയിലുള്ള യോഗ്യതയുടെ സർട്ടിഫിക്കറ്റ്

  1. ലൈഫ് ഗാർഡ്

a. അംഗീകൃത ബോർഡിൽനിന്നും പത്താംതരം
പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായാ യോഗ്യത

b. അംഗീകൃത സ്പോർട്സ് സ്ഥാപനത്തിൽ
നിന്നുള്ള നീന്തൽ സർട്ടിഫിക്കറ്റ്

c. ഗവൺമെന്റിലോ വാണിജ്യ സ്ഥാപനത്തിലോ
ലൈഫ് ഗാർഡ് അല്ലെങ്കിൽ നീന്തൽ
ജോലിയിൽ 2 വർഷത്തെ
പരിചയം

  1. കോൺസ്റ്റബിൾ MT :

a. പത്താം തരം അല്ലെങ്കിൽ തത്തുല്യമായാ യോഗ്യത

b. ലൈറ്റ് അല്ലെങ്കിൽ ഹെവി വാഹന ഡ്രൈവിംഗ്
ലൈസൻസ്

c. മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയം കൂടാതെ മോട്ടോർ മെക്കാനിസത്തിൽ അറിവ്

  1. കൊണ്സ്റ്റബിൾ (മോട്ടോർ മേകാനിക്)

a. പത്താംതരം അല്ലെങ്കിൽ തത്തുല്യമായാ യോഗ്യത

b. അംഗീകൃത സ്ഥാപനത്തിൽ നിന്നും മോട്ടോർ
മെക്കാനിസത്തിൽ ഡിപ്ലോമ

c. ലൈറ്റ് അല്ലെങ്കിൽ മീഡിയം, ഹെവി
വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
ഉണ്ടായിരിക്കണം

d. വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിൽ രണ്ട്
വർഷത്തെ പരിചയം

  1. കോൺസ്റ്റബിൾ (ബാൻഡ്)

a. പത്താം തരം അല്ലെങ്കിൽ തത്തുല്യമായാ
യോഗ്യത

b. സൈഡ് ഡ്രം പോലെയുള്ള
സംഗീതോപകരണങ്ങൾ വായിച്ച് പരിചയം

  1. കോൺസ്റ്റബിൾ ജിഡി :

a. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം

ശമ്പളം :

MTS (കുക്ക്): 18,000-56,900/-

MTS (മസാൽച്ചി): 18,000-56,900/-

MTS (വാട്ടർ കാരിയർ): 18,000-56,900/-

MTS (കാന്റീൻ അറ്റൻഡന്റ്): 18,000-56,900/-

പമ്പ് ഓപ്പറേറ്റർ: 19,900-63,200/-

പ്ലംബർ: 19,900-63,200/-

ഇലക്ട്രീഷ്യൻ: 19,900-63,200/-

ലൈഫ് ഗാർഡ്: 19,900-63,200/-

MTS (സ്വീപ്പർ): 18,000-56,900/-

MTS (Syce): 18,000-56,900/-

കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്): 18000-56900/-

കൊണ്സ്റ്റബിൾ (ബാൻഡ്) : 18000 – 56900/-

കൊണ്സ്റ്റബിൾ (ജി ഡി) : 18000 – 56900/-

അപേക്ഷിക്കേണ്ട വിധം :

a. താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള
വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
വിവരങ്ങൾ വായിച്ചുനോക്കുക

b. വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള
അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാർ കാർഡ്, പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ
സർട്ടിഫിക്കറ്റുകൾ.. തുടങ്ങിയ എല്ലാ
സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തി
എൻവലപ്പ് കവറിൽ തപാൽ വഴി
അപേക്ഷിക്കുക

അയക്കേണ്ട വിലാസം

” The Director North Eastern Police Academy, Umsaw, District-Ri-BHOI,
Meghalaya Pin-793123 “

c. 2022 ഏപ്രിൽ 28ന് മുൻപ് അപേക്ഷകൾ
എത്തുന്ന വിധത്തിൽ അയക്കുക

d. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന്
മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പൂർണ്ണമായും
വായിച്ച് മനസ്സിലാക്കുക. പൂർണ്ണമായ യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്നവരുടെ
അപേക്ഷകൾ പൂർണ്ണമായും
തള്ളിക്കളയുന്നതാണ്.

Notification :

https://drive.google.com/file/d/1CbnoKEvfmU_k2cHbuugI_ygu8afRHKX4/view?usp=sharing

Application form :

https://drive.google.com/file/d/1JXbYd3NcDQw0nOZ3rnwM5QYgZYW-2FfK/view?usp=sharing

Website :

http://nepa.gov.in/