Questions and Answers
❓️ യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസി
🅰️ യൂറോ
❓️ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
🅰️ മുംബൈ
❓️ നാണയങ്ങളെ പറ്റിയുള്ള പഠനം അറിയപ്പെടുന്നത്
🅰️ ന്യൂ മിസ് മാറ്റിക്സ്
❓️ ഇന്ത്യയിൽ ആദ്യമായി ഒരു രൂപ നാണയം ഇറങ്ങിയത്
🅰️ 1962
❓️ ഇന്ത്യയിൽ എത്ര പ്രാവശ്യം നോട്ട് നിരോധനം നടത്തിയിട്ടുണ്ട്
🅰️ മൂന്ന് പ്രാവശ്യം
❓️ 2016 വിനിമയത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസി നോട്ടുകൾ
🅰️500, 1000
❓️ യൂറോ വിനിമയം ആരംഭിച്ചത്
🅰️2002 ജനുവരി 1
❓️ 1978 ലെ നോട്ട് നിരോധന സമയത്തെ ആർബിഐ ഗവർണർ
🅰️ ഐജി പട്ടേൽ
❓️ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച വർഷം
🅰️1955
❓️ യൂറോ നിലവിൽ വന്നത്
🅰️1999 ജനുവരി 1