General Knowledge Part – VI പൊതുവിജ്ഞാനം

2058

❓️ 500 1000 എന്നീ നോട്ടുകളുടെ നിരോധനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്
🅰️2016 നവംബർ 8

❓️ 2016 ലെ നോട്ട് നിരോധന സമയത്തെ ആർബിഐ ഗവർണർ
🅰️ ഊർജിത് പട്ടേൽ

❓️ ചൈന പുറത്തിറക്കിയ പുതിയ ഡിജിറ്റൽ കറൻസി
🅰️ e -RMB

❓️ 1978ലെ നോട്ടുകൾ പിൻ വലിച്ചപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി
🅰️ മൊറാർജി ദേശായി

❓️ ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
🅰️ മുംബൈ

❓️ ബാങ്ക് ഓഫ് ബറോഡ യുടെ ആസ്ഥാനം
🅰️വഡോ ദ ര

❓️ ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ
🅰️ ജവഹർലാൽ  നെഹ്റു

❓️ ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ഏക വിദേശി
🅰️ ലൂയി ബ്രെയിലി

❓️ ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയൻ
🅰️ ശ്രീനാരായണഗുരു

❓️ ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വനിത
🅰️അൽ ഫോൺസാമ


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…

നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579