General Knowledge Part – X പൊതുവിജ്ഞാനം

2240

❓️ 500 രൂപ നോട്ടിൽ ആലേഖനം ചെയ്യപ്പെട്ട ചിത്രം
🅰️ചെങ്കോട്ട

❓️ ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും മൂല്യമുള്ള നാണയം
🅰️1000

❓️ ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം
🅰️1964

❓️ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം
🅰️ന്യൂ ഡൽഹി

❓️ ആർബിഐ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം
🅰️1996

❓️ 200 രൂപ നോട്ടിൽ ആലേഖനം ചെയ്യപ്പെട്ട ചിത്രം
🅰️സാഞ്ചി സ്തൂപം

❓️ SPMCIL  ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്
🅰️ന്യൂ ഡൽഹി

❓️ 2018ൽ 100 രൂപയ്ക്ക് മുകളിൽ മൂല്യം വരുന്ന ഇന്ത്യൻ കറൻസി നോട്ടുകൾ നിരോധിച്ച രാജ്യം
🅰️നേപ്പാൾ

❓️ 50 രൂപ നോട്ടിൽ ആലേഖനം ചെയ്യപ്പെട്ട ചിത്രം
🅰️ഹംപിയിലെ രഥം

❓️ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നോട്ട് നിരോധനം നിലവിൽ വന്നത്
🅰️1978


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…

നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579