പാർക്കിൻസൺസ് രോഗം

832

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് തലച്ചോറ്. ഓര്‍മ്മ, ചിന്ത, ന്യൂറല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് തലച്ചോറാണ്. അത്തരത്തിലൊരു അവയവത്തിന്റെ കാര്യക്ഷമത ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ്. എന്നിരുന്നാലും, തലച്ചോറിനെ തകരാറിലാക്കുന്ന വിവിധ രോഗങ്ങളുണ്ട്. അത്തരം രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. നാഡീവ്യവസ്ഥയുടെ തകരാറാണ് ഇത്. ന്യൂറോ ട്രാന്‍സ്മിറ്ററിലെ തകരാറ് മസ്തിഷ്‌കത്തിന്റെ ‘സബ്സ്റ്റാന്‍ഷ്യ നൈഗ്ര’ എന്ന ഭാഗത്തുണ്ടാകുന്ന കോശനാശമാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രധാന കാരണം. അതിന്റെ ലമായി ‘ഡോപമിന്‍’ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ കുറയുകയും രോഗം വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. കൈവിരലുകള്‍ക്ക് ചെറിയ വിറയല്‍, മമം തിരിച്ചറിയാന്‍ ബുദ്ധിമുട്ട്, പ്രവൃത്തികളിലെ മന്ദത മുതലായവയാകും രോഗത്തിന്റെ തുടക്കം. ക്രമേണ ഇത് ശരീരത്തിന് പ്രയാസം, നടക്കുമ്പോള്‍ വീഴുമെന്നുള്ള ഭയം, ശരീരം മുന്നോട്ടു ആഞ്ഞുപോവുക, മുഖഭാവം ഇല്ലാതാവുക, ശബ്ദത്തില്‍ ഇടര്‍ച്ച തുടങ്ങിയവ രോഗം വളരുന്നതിനനുസരിച്ച് സംഭവിക്കാം. രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ രോഗികള്‍ കിടപ്പിലാവുകയാണ് പതിവ്.

സവിശേഷത

പാർക്കിൻസൺസ് രോഗം – ഒരു വിനാശകരമായ CNS ൽ മാനസികരോഗങ്ങൾ, പ്രാഥമികമായി റെ സിസ്റ്റത്തിന്റെ പ്രവർത്തനം ബാധിക്കുന്ന. പ്രധാനമായും വാർദ്ധക്യം (70-80 വർഷം ശേഷം) കാണപ്പെടുന്നുണ്ട് എന്നാൽ 40 വർഷത്തിനു ശേഷം രോഗം കേസുകൾ ഉണ്ടു. സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ ലോകത്തിലെ എല്ലാ 500 പേരെ രോഗം അനുഭവിക്കുന്ന കാണിക്കുന്നത്.

ലക്ഷണങ്ങള്‍

പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ മിക്കവര്‍ക്കും വ്യത്യസ്തമായിരിക്കും. ആദ്യകാല അടയാളങ്ങള്‍ വളരെ ലളിതമായവ ആകുന്നതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോകാം. രോഗലക്ഷണങ്ങള്‍ പലപ്പോഴും നിങ്ങളുടെ ശരീരത്തിന്റെ ഒരു വശത്ത് ആരംഭിക്കുകയും സാധാരണയായി ആ ഭാഗം പ്രവൃത്തിയില്‍ മോശമായി തുടരുകയും ചെയ്യും. പാര്‍ക്കിന്‍സണിന്റെ അടയാളങ്ങളിലും ലക്ഷണങ്ങളിലും ഇവ.

ന്യൂറോ ട്രാന്‍സ്മിറ്ററിലെ തകരാറ്

മസ്തിഷ്‌കത്തിന്റെ ‘സബ്സ്റ്റാന്‍ഷ്യ നൈഗ്ര’ എന്ന ഭാഗത്തുണ്ടാകുന്ന കോശനാശമാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രധാന കാരണം. അതിന്റെ ലമായി ‘ഡോപമിന്‍’ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ കുറയുകയും രോഗം വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. കൈവിരലുകള്‍ക്ക് ചെറിയ വിറയല്‍, മമം തിരിച്ചറിയാന്‍ ബുദ്ധിമുട്ട്, പ്രവൃത്തികളിലെ മന്ദത മുതലായവയാകും രോഗത്തിന്റെ തുടക്കം. ക്രമേണ ഇത് ശരീരത്തിന് പ്രയാസം, നടക്കുമ്പോള്‍ വീഴുമെന്നുള്ള ഭയം, ശരീരം മുന്നോട്ടു ആഞ്ഞുപോവുക, മുഖഭാവം ഇല്ലാതാവുക, ശബ്ദത്തില്‍ ഇടര്‍ച്ച തുടങ്ങിയവ രോഗം വളരുന്നതിനനുസരിച്ച് സംഭവിക്കാം. രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ രോഗികള്‍ കിടപ്പിലാവുകയാണ് പതിവ്.

ബാലന്‍സ് തകരാറ്

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ബാലന്‍സ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. റിഫ്‌ളെക്‌സ് ആക്ഷന്‍ അഥവാ യാന്ത്രിക ചലനങ്ങളുടെ നഷ്ടം സംഭവിക്കാം. ചൂട് തട്ടുമ്പോള്‍ കൈ വലിക്കുക തുടങ്ങിയ യാന്ത്രിക ചലനങ്ങള്‍ നടത്താനുള്ള കഴിവ് നിങ്ങള്‍ക്ക് കുറവായിരിക്കാം. കണ്ണുകള്‍ ചിമ്മുന്നത്, പുഞ്ചിരിക്കുന്നത്, നടക്കുമ്പോള്‍ കൈ വീശുന്നത് എന്നിവ നിങ്ങള്‍ മറക്കുന്നു

വിറയല്‍

സാധാരണയായി ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് സംഭവിച്ചു തുടങ്ങുന്നു. സാധാരണയായി ഒരു അവയവം, പലപ്പോഴും നിങ്ങളുടെ കൈ അല്ലെങ്കില്‍ വിരലുകള്‍. നിങ്ങളുടെ തള്ളവിരലും കൈവിരലും ഇടയ്ക്കിടെ തടവുക, വിശ്രമത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ കൈകളില്‍ വിറയല്‍ എന്നിവ ലക്ഷണങ്ങളാണ്.

മന്ദഗതിയിലുള്ള ചലനം

പാര്‍ക്കിന്‍സണ്‍സ് രോഗം പുരോഗമിക്കുമ്പോള്‍ നിങ്ങളുടെ ശാരീരിക ചലനങ്ങള്‍ മന്ദീഭവിപ്പിച്ചേക്കാം. ലളിതമായ ജോലികള്‍ പോലും ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാക്കുന്നു. നടക്കുമ്പോള്‍ വേഗത കുറയുക, ഒരു കസേരയില്‍ നിന്ന് ഇരുന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, നടക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ തളയ്ക്കപ്പെട്ടതുപോലെ എന്നിങ്ങനെ അനുഭവപ്പെടാം.
പേശികള്‍ മുറുകുക

പാര്‍ക്കിന്‍സണ്‍സ് രോഗം വളരുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും പേശികളില്‍ കാഠിന്യം അനുഭവപ്പെടാം. ഇത്തരത്തില്‍ വലിഞ്ഞു മുറുകുന്നതുപോലുള്ള പേശികള്‍ നിങ്ങള്‍ക്ക് വേദന നല്‍കുകയും ശാരീരിക ചലനത്തെ പരിമിതപ്പെടുത്തുന്നതുമായി മാറുന്നു.

സംസാരത്തിലെ മാറ്റങ്ങള്‍

സംസാരിക്കുമ്പോള്‍ ഓരോ വാക്കിനുമനുസരിച്ചും നിങ്ങളുടെ മുഖഭാവങ്ങള്‍ ചിലപ്പോള്‍ മാറാം. സന്തോഷം, സങ്കടം, ഭയം തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങളുടെ സംസാര ടോണ്‍ മാറുന്നു. എന്നാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചവരില്‍ സംസാരം സാധാരണയായി ഒരേ ടോണില്‍ നീങ്ങുന്നു. ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ മൃദുമായി സംസാരിക്കുന്നു. നിങ്ങളുടെ എഴുത്തിലും വ്യത്യാസങ്ങള്‍ കാണുന്നു. എഴുതാന്‍ പ്രയാസമാവുകയോ അക്ഷരങ്ങള്‍ ചെറുതായോ തോന്നാം.

ജനിതക മാറ്റം

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാകുന്ന പ്രത്യേക ജനിതകമാറ്റം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്നതാണ്. എന്നിരുന്നാലും, ചില ജീന്‍ വ്യതിയാനങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കാണപ്പെടുന്നു.

പ്രായം

മിക്ക ആരോഗ്യ പ്രശ്‌നങ്ങളെയും പോലെ, പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അപകടസാധ്യതയിലും പ്രായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചെറുപ്പക്കാര്‍ക്ക് അപകടസാധ്യത കുറവാണ്, അതേസമയം മധ്യവയസ്‌കരും പ്രായമായവരും രോഗസാധ്യത കൂടുതലുമാണ്. പാര്‍ക്കിന്‍സണ്‍സ് ബാധിക്കുന്ന ആളുകള്‍ സാധാരണയായി 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.

കാരണങ്ങൾ

ലക്ഷണങ്ങൾ ഒരു കൂട്ടം ഒരു പ്രത്യേക രോഗം പരിഗണിക്കും തുടങ്ങി വളരെ സമയം, അതിനു ശേഷം കഴിഞ്ഞു. CNS ലേക്ക് ശാരിക സംവിധാനം പല തരത്തിൽ പ്രവർത്തിക്കുന്നു ഇപ്പോഴും പ്രത്യേക പാർക്കിൻസൺസ് രോഗം, മാത്രം സൈദ്ധാന്തികമായി തോന്നുന്നു. അത് എന്താണ് – ശാസ്ത്രജ്ഞർ അറിയുന്നു, അത് എന്ത് രൂപീകരണത്തെ സംഭാവന അജ്ഞാതമാണ് തുടർന്ന്. രോഗം വികസനത്തിന് പ്രതീക്ഷിച്ച സ്വാധീനിച്ചത്
വൃദ്ധരായ – സിരാകോശങ്ങളെ എണ്ണം സ്വാഭാവിക കുറയ്ക്കുകയും ഡോപ്പാമിൻ താനേ;
പാരമ്പര്യമായി ഘടകം – ശാസ്ത്രീയമായി പാർക്കിൻസൺസ് രോഗം ഒരു ജീൻ അസ്തിത്വം സ്ഥിരീകരിച്ചു, എന്നാൽ വംശാവലി കേസുകൾ 10% സമാനമായ പതോളജി ഒരു ബന്ധു ഉണ്ട്;
വേദനയനുഭവിക്കുന്ന ലഹരി (ലോഹങ്ങളുടെ, വിഷവസ്തുക്കളെ, കീടനാശിനികൾ പൂച്ചയ്ക്ക്);
നെഉരൊലെപ്തിച്സ് ഉപയോഗം (ഡോപ്പാമിൻ ഉത്പാദന കുറയ്ക്കുകയും രോഗം പ്രകോപനമായിമാറുകയും);
പരിക്ക് ബ്രെയിൻ ട്യൂമർ;
സമ്മർദ്ദം, പാവപ്പെട്ട ഉറക്കം ഭക്ഷണത്തിൽ, വിറ്റാമിനുകൾ അഭാവം;
മറ്റ് രോഗങ്ങൾ.
പാർക്കിൻസൺസ് രോഗം, ചികിത്സ കാരണങ്ങൾ പരസ്പരം നേരിട്ട് ആശ്രയിച്ചാണ്. ഡോക്ടർ ഉദ്ദീപനങ്ങൾക്ക് എന്ന താപചാലകം തകരാറുകളും വികസനം പ്രവർത്തനക്ഷമമാക്കി വസ്തുത നിന്നും മുന്നോട്ടുപോകും. ആസ്പദമായ കാരണങ്ങളിൽ ക്വാളിറ്റി ചികിത്സ രോഗം മൊത്തത്തിലുള്ള ചികിത്സ നല്ല ഫലങ്ങൾ നൽകുന്നു.

എപ്പോള്‍ ഡോക്ടറെ കാണണം

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ യഥാര്‍ത്ഥ കാരണം അജ്ഞാതമാണെങ്കിലും, ചില ഘടകങ്ങള്‍ നിങ്ങളുടെ മസ്തിഷ്‌ക തകരാറുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. രോഗവുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണുക. പാര്‍ക്കിന്‍സണ്‍സ് ബാധിച്ച ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവുന്നു. അതിനാല്‍ ക്ഷമയോടെയുള്ള പരിചരണമാണ് ആവശ്യം. സൈക്യാട്രിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ് സ്പീച്ച് ആന്റ് ഒക്യുപേഷനല്‍ തെറാപ്പി തുടങ്ങിയവ സംയോജിപ്പിച്ചുള്ള ചികിത്സാ രീതിയാണ് ഇതിനായി വേണ്ടത്.

പരിചരിക്കല്‍

നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആര്‍ക്കെങ്കിലും പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടെന്ന് നിര്‍ണിയിക്കപ്പെട്ടാല്‍ അത് ആ വ്യക്തിക്കും നിങ്ങള്‍ക്കും കുടുംബത്തിനാകെത്തന്നെയും ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അനുഭവമായേക്കാം. പരിചരണം നല്‍കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് നിറവേറ്റാനുള്ളത്, കാരണം ഈ വ്യക്തിക്ക് തുടര്‍ച്ചയായ ശ്രദ്ധയും പരിചരണവും ആവശ്യമായേക്കാം.
പാര്‍ക്കിന്‍സണ്‍സ് രോഗം സാവധാനത്തിലാണ് വര്‍ദ്ധിക്കുന്നത് എന്നതിനാല്‍ ദീര്‍ഘകാലം പരിചരണം നല്‍കേണ്ടി വരികയും അത് നിങ്ങളെ ക്ഷീണിപ്പിക്കുകയും ചെയ്തേക്കാം.
ഇത് പരിചരണം നല്‍കുന്നയാളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ വലിയൊരളവില്‍ ബാധിച്ചേക്കും. പരിചരണം നല്‍കുന്നയാള്‍ക്ക് രോഗപ്രതിരോധശേഷി നഷ്ടപ്പെടല്‍, ഉറക്കമില്ലായ്മ തുടങ്ങിയവ അനുഭവപ്പെടുകയും ഇത് മുന്‍കോപത്തിനും നിരാശയ്ക്കും കാരണമാകുകയും ചെയ്യും. അതുപോലെ തന്നെ ഈ രോഗികളെ പരിചരിക്കുന്നവര്‍ക്ക് വിഷാദരോഗവും ഉത്കണ്ഠയും ബാധിക്കാന്‍ വളരെയധികം സാധ്യതയുള്ളതായും കണ്ടുവരുന്നു. അതിനാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗികളെ പരിചരിക്കുന്നവര്‍ തങ്ങളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യവും ക്ഷേമവും ശ്രദ്ധിക്കേണ്ടതുണ്ട്.
രോഗവുമായി ബന്ധപ്പെട്ട് ഒരു മാനസികാരോഗ്യ വിദഗ്ധനോട് സംസാരിക്കുന്നതും ഈ രോഗത്തെക്കുറിച്ച് മനസിലാക്കുന്നതും രോഗിയുടെ വീട്ടുകാര്‍ക്ക് ഗുണകരമായിരിക്കും.ഇത് കുടുംബാഗങ്ങള്‍ക്ക് രോഗിയുടെ അവസ്ഥയുമായി താദാത്മ്യം പ്രാപിക്കാനും അവര്‍ക്ക് ആവശ്യമായ പിന്തുണയും ശ്രദ്ധയും നല്‍കാനും ഗുണകരമാകും.