General Knowledge Part – XII പൊതുവിജ്ഞാനം

614

❓️ ഇന്ത്യയിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തത് ?
✅️ കൊൽക്കത്ത

❓️ ഇന്ത്യൻ ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത് ?
✅️ 1954

❓️ ഭൗമകേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
✅️ ടോളമി

❓️ ദേശീയപതാക രൂപകൽപന ചെയ്ത വ്യക്തി ?
✅️ പിങ്കലി വെങ്കയ്യ

❓️ കേരളത്തിലെ ഔഷധസസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പോർച്ചുഗീസ് ഗ്രന്ഥം ?
✅️ ഗാഷ്യ-ഡി- ഓർത്ത

❓️ ചെമ്പിനോട് ഏത് ലോഹം ചേർത്താണ് പിച്ചള നിർമ്മിക്കുന്നത് ?
✅️ നാകം

❓️ ബെയർ ഫൂട്ട് പെയിന്റർ എന്നറിയപ്പെടുന്നത് ?
✅️ എം.എഫ്.ഹുസൈൻ

❓️ ഇലക്ട്രോണിക്സിലെ അത്ഭുതശിശു എന്നറിയപ്പെടുന്നത് ?
✅️ ട്രാൻസിസ്റ്റർ

❓️ സലിം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
✅️ ഗോവ

❓️ പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം ?
✅️ ഭുവനേശ്വർ


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

LATEST POSTS 👇