General Knowledge Part – XIII പൊതുവിജ്ഞാനം

1929

❓️ സർവ്വീസ് സ്റ്റോറി ആരുടെ ആത്മകഥയാണ് ?
✅️ മലയാറ്റൂർ രാമകൃഷ്ണൻ

❓️ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്തായിരുന്നു ?
✅️ റാണി ഗൗരി ലക്ഷ്മിഭായ്

❓️ മെഡിറ്ററേനിയനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാൽ ?
✅️ സൂയസ് കനാൽ

❓️ ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി ?
✅️ നൈൽ

❓️ ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ സംസ്ഥാനം ?
✅️ കേരളം

❓️ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?
✅️ സുപ്രീംകോടതി

❓️ വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായിത്തീരുന്ന പ്രതിഭാസം ?
✅️ അതിചാലകത

❓️ കേരള സർക്കാർ നടപ്പിലാക്കിയ ഇ-സാക്ഷരത പദ്ധതിയായ അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല ?
✅️ മലപ്പുറം

❓️ മൂന്ന് വശങ്ങളും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം ?
✅️ ത്രിപുര

❓️ PH സ്കെയിൽ ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ?
✅️ സൊറാൻസൺ


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.

LATEST POSTS 👇