
❓️ പി.എൻ.ടി ടാഗോർ എന്ന പേരിൽ ജപ്പാനിലെത്തിയ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ?
✅️ റാഷ് ബിഹാരി ബോസ്
❓️ തമിഴ്നാട്ടിലെ മധുരൈ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
✅️ വൈഗ
❓️ അടിയന്തരാവസ്ഥ എന്ന ആശയം എവിടെ നിന്നാണ് കടം വാങ്ങിയത് ?
✅️ ജർമ്മനി
❓️ ഹർഷചരിതം ആരുടെ രചനയാണ് ?
✅️ ബാണഭട്ടൻ
❓️ ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ?
✅️ ബേക്കലൈറ്റ്
❓️ കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല ?
✅️ എറണാകുളം
❓️ മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ?
✅️ സെറിബെല്ലം
❓️ മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം ?
✅️ പാട്ടബാക്കി
❓️ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ?
✅️ ബുധൻ
❓️ കവിതിലകൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?
✅️ പണ്ഡിറ്റ് കറുപ്പൻ
സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…
നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.
വാട്സാപ്പ് http://wa.me/918921755579
Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.
LATEST POSTS 👇