
❓️ കൊച്ചിയിലെ ഡച്ചുകൊട്ടാരം നിർമ്മിച്ചത് ?
✅️ പോർച്ചുഗീസുകാർ
❓️ ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് രൂപീകൃതമായ വർഷം ?
✅️ 1966
❓️ വ്യവസായ യൂണിറ്റുകൾ ഏറ്റവും കുറവുള്ള ജില്ല ?
✅️ കാസർഗോഡ്
❓️ എലിവിഷത്തിന്റെ രാസനാമം ?
✅️ സിങ്ക് ഫോസ്ഫൈഡ്
❓️ വാഗ്ഭടാനന്ദൻ ജനിച്ച വർഷം ?
✅️ 1885
❓️ ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ?
✅️ ആസ്ട്രോസാറ്റ്
❓️ മുന്തിരി കൃഷിയുടെ ശാസ്ത്രീയ നാമം ?
✅️ വിറ്റി കൾച്ചർ
❓️ മഹാരാഷ്ട്രയിലെ ലസൽഗാവ് എന്ന സ്ഥലം ഏത് ഉല്പന്നത്തിനാണ് പ്രസിദ്ധം ?
✅️ ഉള്ളി
❓️ ചിൽക്ക തടാകം ഏത് സംസ്ഥാനത്താണ് ?
✅️ ഒറീസ്സ
❓️ ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ?
✅️ സിങ്ക്
സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…
നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.
വാട്സാപ്പ് http://wa.me/918921755579
Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.
LATEST POSTS 👇