General Knowledge Part – XVI പൊതുവിജ്ഞാനം

1149

❓️ ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലനകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
✅️ മസൂറി

❓️ തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ് ?
✅️ മലപ്പുറം

❓️ പ്രതിമാശില്പരംഗത്തെ ഗാന്ധാരരീതി ഏതെല്ലാം സംസ്കാരങ്ങളുടെ സ്വാധീനഫലമാണ് ?
✅️ ഇന്ത്യാ-ഗ്രീക്ക്

❓️ എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞത് ?
✅️ മഹാത്മാഗാന്ധി

❓️ ചിക്മാംഗ്ലൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
✅️ കർണാടക

❓️ ഇടയക്ക്ൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല ?
✅️ വയനാട്

❓️ ആധുനിക കൊച്ചിയുടെ പിതാവ് ?
✅️ ശക്തൻ തമ്പുരാൻ

❓️ ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ?
✅️ ഇറാസ്തോസ്തനീസ്

❓️ സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
✅️ പ്ലാസ്മ

❓️ കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
✅️ പട്ടാമ്പി


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.

LATEST POSTS 👇