General Knowledge Part – XVIII പൊതുവിജ്ഞാനം

769

❓️ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ‘Grand Old Man of India’ ?
✅️ ദാദാഭായ് നവറോജി

❓️ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാവിമാനം ?
✅️ സരസ്

❓️ ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?
✅️ ചാണക്യപുരി

❓️ ഇന്ത്യയുടെ ദേശീയഗാനത്തിന് സംഗീതം നൽകിയത് ?
✅️ ക്യാപ്റ്റൻ രാംസിംഗ് താക്കൂർ

❓️ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് ?
✅️ ഹൈദരാബാദ്

❓️ ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഗം ?
✅️ നിർദ്ദേശക തത്വങ്ങൾ

❓️ ഇന്ത്യയിൽ ഏറ്റവുമധികം നദികൾ ഒഴുകുന്ന സംസ്ഥാനം ?
✅️ ഉത്തർപ്രദേശ്

❓️ ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമായ ജാരിയ ഏത് സംസ്ഥാനത്താണ് ?
✅️ ജാർഖണ്ഡ്

❓️ കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
✅️ അസം

❓️ ECG കണ്ടുപിടിച്ചത് ?
✅️ വില്യം ഐന്തോവൻ


സർക്കാർ തൊഴിൽ നോക്കുന്നവർക്കായി കുറഞ്ഞ ഫീസിൽ PSC കോച്ചിങ്ങ് പഠിക്കാൻ…


നിങ്ങളൊരു സർക്കാർ ജോലി സ്വപ്നം കാണുന്നുണ്ടെങ്കിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

വാട്സാപ്പ്  http://wa.me/918921755579

Please fill out the form below to express your interest in joining REGULAR BATCH PSC classes at EZZA EDU.

LATEST POSTS 👇